അന്ന് പ്രളയത്തില്‍ ഒലിച്ചു പോയ റോഡിന് പുതുജീവന്‍ | Oneindia Malayalam

2019-02-11 5,741

cm shares video of new malappuram road that destroyed during flood
പ്രളയത്തില്‍ പെട്ട് തകര്‍ന്ന മലപ്പൂറം വണ്ടൂരിലെ റോഡിന് പുതുജീവന്‍. കുത്തിയൊലിച്ച വെള്ളത്തിനൊപ്പം തകര്‍ന്ന റോഡ് ഗതാഗത യോഗ്യമായതിന്‍റെ സന്തോഷം മുഖ്യമന്ത്രിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പുതുക്കി പണിത റോഡിന്‍റെ വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്